തീയതികളിലായി തിരുവനന്തപുരത്ത് വെച്ച് നടന്ന മൂന്നാമത് ബാല പരിസ്ഥിതി കോണ്‍ഗ്രസില്‍ ഞങ്ങളുടെ വിദ്യാര്‍ഥികള്‍ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. യു .പി തലത്തിലെ ഉപന്യാസ മത്സരത്തില്‍ സ്നേഹ. കെ.പി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഹയര്‍ സെകൊണ്ടാരി വിഭാഗത്തില്‍ നജ്മുന്നീസക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സ്കൂള്‍ തല പ്രവര്‍ത്തനങ്ങളുടെ അവതരണത്തിന് ജമ്ഷിയ.കെ രണ്ടാം
സ്ഥാനതിനര്‍ഹയായി സ്കൂളിന്റെ ശോഭ വര്‍ദിപിച്ചു .
mathrubhumi news article
സ്ഥാനതിനര്‍ഹയായി സ്കൂളിന്റെ ശോഭ വര്‍ദിപിച്ചു .
mathrubhumi news article