Saturday, November 13, 2010

വയനാട് പഠന ക്യാമ്പ്‌



നവംബര്‍ 15, 16 തീയതികളിലായി വയനാട് വന്യ ജീവി സങ്കേതത്തിലെ തോല്പെട്ട്യില്‍ വെച്ച് പരിസ്ഥിതി പഠന ക്യാമ്പ്‌ നടത്തുന്നു. 

ക്ലബ്ബില്‍ അംഗങ്ങള്‍ക്കായി ഫീല്‍ഡ് സന്ദര്‍ശനവും പഠന ക്ലാസ്സുകളും ഉണ്ടായിരിക്കും. വയനാട്ടിലേക്ക് പോകുന്ന വഴി പൂകോട്ടു തടാകം, ബാണാസുര സാഗര്‍ അണകെട്ട്, മാനതവാടി പഴശ്ശി സ്മാരകം എന്നിവ കുടി കാണാന്‍ ഉദ്ദേശിക്കുന്നു.



അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ സമ്മാനം


മാതൃഭൂമി ദിനപത്രം സീഡ് പദ്ധതിയുടെ ബാഘമായി അധ്യാപകര്‍ക്കായി നടത്തിയ ലേഖന മത്സരത്തില്‍ ഈ വിദ്യാലയത്തിലെ അധ്യാപകനായ പ്രസാദിന് വണ്ടൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ മൂന്നാം സ്ഥാനം ലഭിച്ചു.ആയിരം രൂപയും പ്രശസ്തിപത്രവും ആണ് ഇതിന്റെ ബഘമായി ലഭിക്കുക.

ബേര്‍ഡ് ക്വിസ്


സാലിം അലി ദിനാച്ചരനവുമായി ബന്ധപെട്ടു ഞങ്ങള്‍ ഒരു 'ബേര്‍ഡ് ക്വിസ് ' ക്ലബ്‌ അംഗങ്ങള്‍ക്കായി നടത്തി. 
8.ഡി ക്ലാസ്സില്‍ പഠിക്കുന്ന മിഥുന്‍ ആണ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ഒമ്പതാം ക്ലാസ്സിലെ ജമ്ഷിയയും, ആറാം ക്ലാസ്സിലെ അര്‍ജുനും പങ്കിട്ടു.

Friday, November 5, 2010

Reality Show

Our School is participating in the reality show ' Haritha Vidyalayam' .
The educational achievements, creativity and innovations of government and aided schools will be analyzed and evaluated in the educational reality show modeled on the Green Kerala Express. The evaluation will be done on the basis of the achievements of schools in the field of infrastructure, academic practices; IT based education, social indulgence, environment, cleanliness etc. 

The show will be aired in the terrestrial and satellite channel of Doordarshan and also in Victers channel from Nov to Dec in 75 episodes. This show will be jointly coordinated by IT@School, SSA, SIET. C-DIT will be the Total Solution provider. 

The best school will be awarded a cash prize of Rs 15 lakhs while the schools coming 2nd and 3rd in the show will be given Rs 10 lakhs and Rs 5 lakhs respectively. Schools attaining 4th to 10th place will be given Rs 2.0 lakh each and schools attaining 11 to 114 will be given an amount of Rs 10000.

Monday, November 1, 2010

New Web Site

Our Web page




We are launching a new web site soon.
Now it is in trial mode.
Want to see it, then click on this title

Monday, October 18, 2010

3rd Ecological Congress

3rd Ecological Congress
 One of the mandates of the Biodiversity Board is to create awareness on the need for conserving biodiversity among different sections of the society, including students and teachers of the schools and colleges, secretariat staff, bureaucrats, legislatives, judiciary, media and general public. Biodiversity Board is involving educational institutions actively in various programmes related to biodiversity conservation.  The theme for the Third Children’s Ecological Congress would be “Biodiversity is life… Biodiversity is our life”, which is also the theme proposed for International Year of Biodiversity (IYB) 2010. Competitions State level competitions will be held on the following items.
 Water Colour Painting
 Essay Writing
 Quiz
 Oral Presentation (Based on the activities of the school carried out on Biodiversity Conservation during the last / current academic year).
Competitions on the above themes shall be conducted at school level, and those who secure First place in each item alone shall be eligible for participating at the State level competition. Duly filled up entry forms attached shall reach on or before 20 November 2010. The State level competitions will be held at Museum Auditorium, Museum Compound, Thiruvananthapuram on 29 and 30 November 2010. The school which scores maximum points will get the Rolling Trophy for the year 2010. Applications are invited from eligible schools

Tuesday, October 5, 2010

ഞങ്ങളുടെ ചിത്രശലഭ ഉദ്യാനം

ചിത്രശലഭ ഉദ്യാനത്തില്‍ പൂമ്പാറ്റകളുടെ തീര്‍ത്ഥാടനം





 ഇതാണ് ഞങ്ങളുടെ പൂന്തോട്ടം
പൂമ്പാറ്റകള്‍ക്കായി ഞങ്ങള്‍ ഒരുക്കിയ ഉദ്യാനത്തില്‍ കൂട്ടം കൂട്ടമായി പല ജാതി ശലഭങ്ങള്‍ മധു നുകര്‍ന്ന് സായൂജ്യമടയാന്‍ എത്തി തുടങ്ങി. പശ്ചിമഘട്ടത്തിലെ വ്യതസ്ത ശലഭങ്ങളെ ഇങ്ങോട്ടു ആകര്‍ഷിക്കുക എന്ന ലക്ഷ്യമാണ്‌ ഞങ്ങളെ ഇത്തരത്തില്‍ ഒരു സംരംഭത്തിന് പ്രേരിപ്പിച്ചത്. വനം എന്ന് പറയുന്നത് ഗവണ്മെന്റ് സംരിക്ഷിത പ്രദേശതു മാത്രമുള്ളതല്ലെന്നും അതിലെ ജീവികള്‍ക്ക്  പരിസര പ്രദേശങ്ങളിലും സംരക്ഷണം ആവശ്യമുണ്ടെന്നും ഏവ നമ്മെ ഓര്‍മിപ്പിക്കുന്നു.  
ഞങ്ങള്‍ തയ്യാറാക്കിയ ചിത്രശലബങ്ങളുടെ രജിസ്റ്റര്‍ ഉടനെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്. 
The details from the register of butterflies found in our campus will be published soon in this blog.  More than 35 species are found here, some of them identified as rare by MNHS, Calicut.