Tuesday, July 13, 2010

Seminar-Biodiversity Conservation 2010

Seminar on Bio-Diversity
Chief Guests:- 1. S.Sivadas, IFS-Silent Valley Wildlife Warden
                                             2. Dr.Anoop Das, Zoology Lecturer, MES College, Mampad
              3. Dhanya, Researcher(House Sparrows)

അറിവല്ല അനുഭവമാണ്‌ പരിസ്ഥിതി വിദ്യാഭ്യാസത്തിന്റെ മൌലിക ഘടകമെന്ന് സൈലന്റ് വാലി ദേശിയ ഉദ്യാനത്തിന്റെ വാര്ടെന്‍ ശ്രീ എസ് .ശിവദാസ്‌ അഭിപ്രായപ്പെട്ടു. കരുവാരകുണ്ട് ഗവ. ഹയര്‍ സെകണ്ടരി സ്കൂളിലെ പരിതിതി ക്ലബ്ബായ വന്ശ്രീയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ജൈവ വര്‍ഷച്ചരണത്തിന്റെ ഉല്കടണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.   ഭുമിയോടുള്ള കടമ ദൈവിക ബാദ്യതയാണെന്ന് തിരിച്ചറിവും അതിലൂടെ അറിവും അനുഭവവും കടന്നു അനുഭുതിയില്‍ എത്തുകയും വേണം.  മരം നട്ടത് കൊണ്ടും പ്ലാസ്റ്റിക് പെറുക്കി മാറ്റിയത് കൊണ്ട് മാത്രം പരിസ്ഥിതി പ്രവര്‍ത്തനം പൂര്തിയവുന്നില്ലെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമരങ്ങളും പ്രതികരണങ്ങള്‍ പോലും ഭാവാത്മക പ്രവര്‍ത്തനം ആകണം, അദ്ദേഹം പറഞ്ഞു. മമ്പാട് എം. ഇ. എസ്. കോളേജ് ജന്തു ശാസ്ത്ര വിഭാഗം അദ്യാപകന്‍ ഡോ.അനൂപ്‌ ദാസ്‌, സാലിം അക്ലബ്ബംഗങ്ങള്‍ എല്ലാവരും ജൈവ വൈവിദ്യ പ്രതിഗ്ന ഏറ്റു ചൊല്ലി. ഇന്ന് മുതല്‍ എല്ലാവരും ബോള്‍ പേനക്ക് പകരം മഷി പേന മാത്രമേ ഉപയോഗിക്കുവെന്നും പ്രതിഘ്ന ചെയ്തു. സാലി ലി  ഫൌണ്ടാഷനിലെ ശാസ്ത്രഗ്ന ധന്യ എന്നിവര്‍ ജൈവ വൈവിദ്യത്തെ കുറിച്ച് ക്ലാസ്സെടുത്തു. പ്രിന്‍സിപ്പല്‍ ശ്രീമതി സുമതി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. വി.എസ്. പൊന്നമ്മ, എസ്.പ്രസാദ്‌, ഷാജഹാന്‍ എന്നിവര്‍ സംബന്ധിച്ചു. എ.വിനോദ് സ്വാഗതവും മുനവ്വിര്‍ നന്ദിയും പറഞ്ഞു. 

  various species which are at the brink of extinction. Dhanya madam, who is doing her Doctorate in house sparrows, told that much studies are not done about the house sparrows.  Before going for studies, we have to identify its main habitats, a data collection sheet was given to selected students to collect details about the sparrow.
            

0 comments:

Post a Comment